പനങ്ങാട്: പനങ്ങാട് നോർത്ത് വേങ്ങോളിക്കണ്ടി പത്മാക്ഷിയമ്മ (94) നിര്യാതയായി. മകൾ: ഹൈമാവതി. മരുമകൻ: പരേതനായ മാധവൻ നായർ. സഹോദരങ്ങൾ: മുത്തുമണി അമ്മ, ബാലകൃഷ്ണ കിടാവ്, പരേതയായ രാധാമണി. സഞ്ചയനം ബുധനാഴ്ച.