കക്കോടി: പൂവ്വത്തൂർ ബാലൻ (85-സ്റ്റാർ ബേക്കറി) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: പരേതനായ സൂരജ്, സുബോധ്, സുഷുപ്തി. മരുമകൻ: സുരേഷ് ബാബു. സഹോദരങ്ങൾ: ചന്ദ്രൻ, രാഘവൻ, സൗമിനി, വിശ്വനാഥൻ, പരേതരായ യശോദ, ദാമോദരൻ. സഞ്ചയനം ബുധനാഴ്ച.