വേളം: പെരുവയലിലെ പെരിങ്ങാട്ട് ആയിഷ (72) നിര്യാതയായി. ഭർത്താവ്: പരേതനായ കക്കടവത്ത് സൂപ്പി. മക്കൾ: മുഹമ്മദലി, സലാം (ദുബൈ), അഷ്റഫ് (ദുബൈ), റാബിയ. മരുമക്കൾ: മൊയ്തു ഊട്ടുപുരക്കൽ, റാബിയ കാളങ്കി, ഹഫ്സത് കാക്കുനി, ഷബീന അടുക്കത്ത്.