കോഴിക്കോട്: ഒളവണ്ണ കോഴിക്കോടൻകുന്ന് മൂർക്കനാട് സ്കൂളിന് സമീപം കണ്ണമ്പറത്ത് ഹരിദാസൻ (77) നിര്യാതനായി. ഭാര്യ: ആനന്ദവല്ലി. മകൻ: പ്രശാന്ത്. മരുമകൾ: ബബിത.