നന്തി ബസാർ: പള്ളിക്കരയിലെ പരേതനായ പീടികതാഴ മൊയ്തുവിന്റെ ഭാര്യ മറിയം (88) നിര്യാതയായി. മക്കള്‍: ഖാദര്‍, നസീര്‍ (ഖത്തര്‍), പരേതയായ റസിയ. മരുമക്കള്‍: സുലൈഖ, ഷമീന. സഹോദരങ്ങള്‍: കെ. സി മൊയ്തീന് (മണിയൂര്‍), പാത്തുമ്മ, പരേതയായ ആയിശ.