നന്മണ്ട: കാളമ്പത്ത് രാധാകൃഷ്ണൻ നായർ (74-റിട്ട. അധ്യാപകൻ, പൂവമ്പായി ഹൈസ്കൂൾ) നിര്യാതനായി. ഭാര്യ: ഗിരിജ കെ.പി (പുഴമുടി, കൽപ്പറ്റ). മക്കൾ: ശ്രീലക്ഷ്മി (ജി.എം.യു.പി.എസ്, വെളിമണ്ണ), ശ്രീദേവി, ശ്രീകല. മരുമക്കൾ: അനീഷ്(ജി.എച്ച്.എസ്, പറമ്പിൽ), ജയേഷ്(വൊഡാഫോൺ ഐഡിയ, കൊച്ചി), അശ്വിൻ (എസ്.യു.ഡി കെമീ ഇന്ത്യ, കൊച്ചി). സഹോദരങ്ങൾ: രാമചന്ദ്രൻ നായർ, രാജാഗോപാലൻ നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ.