കൊടിയത്തൂർ: ചാത്തപറമ്പ് കണക്കഞ്ചേരി ആലി(81) നിര്യാതനായി. ഭാര്യ: മറിയം പാറമ്മൽ (കക്കാട്). മക്കൾ: സലീന, അബ്ദുൽ റഷീദ് (ഷാർജ),അനീസ (ലൗ ഷോർ സ്പെഷൽ സ്കൂൾ പന്നി ക്കോട്),പരേതനായ അഷറഫ്. മരുമക്കൾ: അബ്ദുറഹിമാൻ (മാട്ടുമുറി), ഷാഹിന (മുരിങ്ങം പുറായി).