കൊയിലാണ്ടി: പരപ്പിൽ വയലിൽ അകത്ത് പി.വി. മമ്മു (74) നിര്യാതനായി. ഭാര്യ: പരേതയായ സുബൈദ. മക്കൾ: റഷീദ്, ആബിദ, താജീബ്. മരുമക്കൾ: യഹ്യ, ശബ്ന, നൗഷിറ.