കരുമല: താമരമംഗലം ഈച്ചരാട്ട് രാജൻ (61) നിര്യാതനായി. പിതാവ്: അച്ചുക്കുട്ടിനായർ (റിട്ട. ജോയിന്റ് സെക്രട്ടറി, സെക്രട്ടറിയേറ്റ് തിരുവനന്തപുരം). മാതാവ്: ദേവകിയമ്മ (റിട്ട. അധ്യാപിക). സഹോദരൻ: മനോജ് കുമാർ (റിട്ട. ഉണ്ണികുളം സർവിസ് കോ. ഓപ. ബാങ്ക്).