ചേളന്നൂർ: അമ്പലപ്പാട് പത്മിനി (81) നിര്യാതയായി. പരേതനായ വടക്കയിൽ ഗോപാലന്റെ ഭാര്യയാണ്. മക്കൾ: തന്സി റാണി(റിട്ട. അധ്യാപിക), വി. രാജേന്ദ്രൻ (വിമുക്ത ഭടൻ), ശ്രീജറാണി. മരുമക്കൾ: അശോകൻ പി.ടി (സുബേദാർ മേജർ ഓണററി), ശർമിള, രാജൻ (എജ ഓയിൽ മിൽസ് ചേളന്നൂർ).