മായനാട്: മേളത്ത് രാധാകൃഷ്ണൻ (64) നിര്യാതനായി. ഭാര്യ: ശ്രീമതി. മക്കൾ: ധന്യ, ധനിഷ. മരുമക്കൾ: സുരേഷ്കുമാർ, കണ്ണൻ. സഹോദരങ്ങൾ: തങ്കം, ലീല, നിർമല, സരസു, പരേതനായ വേലായുധൻ. സഞ്ചയനം ചൊവ്വാഴ്ച.