കുരുവട്ടൂർ: കുരുവട്ടൂർ പഞ്ചാക്ഷരിയിൽ പരേതനായ വാസുവിന്റെ (റിട്ട. കൃഷിവകുപ്പ്) ഭാര്യ കെ. ശ്രീമതി (റിട്ട. സാമൂഹിക ക്ഷേമ വകുപ്പ് -77) നിര്യാതയായി. മക്കൾ: ഷാജി (എൽ.ബി.എസ് കോഴിക്കോട്), ശ്രീശൻ (പി.ഡബ്ല്യു.ഡി എറണാകുളം), ശ്രീജ. മരുമക്കൾ: ഹേമചന്ദ്രൻ (ഓട്ടോ ഇലക്ട്രീഷ്യൻ, മലാപ്പറമ്പ്), ധന്യ (കെ.ടി.യു തിരുവനന്തപുരം), സുദിന (അഡ്വക്കറ്റ് ജനറൽ ഓഫിസ്, എറണാകുളം). സഹോദരങ്ങൾ: ശ്രീധരൻ, പത്മാവതി, പരേതരായ അപ്പുണ്ണി, രാജൻ. സഞ്ചയനം ചൊവ്വാഴ്ച.