കടലുണ്ടി: മണ്ണൂർ പൂച്ചേരിക്കുന്ന് പെട്രോൾ പമ്പിന് സമീപം വാണിയമ്പത്ത് വിശ്വനാഥൻ (73) നിര്യാതനായി. ഭാര്യ: അമ്പാളിപറമ്പിൽ വാസന്തി. മക്കൾ: വൃന്ദ് (യു.കെ), വന്ദന (ബംഗളൂരു). മരുമക്കൾ: ജ്യോതി (വയനാട്), പ്രബീഷ് (കോഴിക്കോട്). സഹോദരങ്ങൾ: വി.എം. മോഹൻദാസ്, മുരളീധരൻ, ഗിരീഷ് കുമാർ, സരള, വത്സല, പുഷ്പലത, പരേതനായ ഉമാനാഥൻ. സഞ്ചയനം തിങ്കൾ.