നന്തി ബസാർ: പുറക്കാട് മീത്തലെ ചങ്ങാടത്ത് താമസിക്കുന്ന ബാലിയിൽ കുഞ്ഞികൃഷ്ണൻ (77 - റിട്ട. കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: സുഭജല. മക്കൾ: ഷൈജു, ഷൈനേഷ്, അനിഷ. മരുമക്കൾ: രമ്യ, പവിന, നിഷാന്ത്. സഹോദരങ്ങൾ: കല്യാണി അമ്മ, നാരായണി, ലക്ഷ്മി, പരേതനായ ഗോപാലൻ. സഞ്ചയനം വെള്ളിയാഴ്ച.