ചേവായൂർ: ഇരിങ്ങാടൻപള്ളി ശാന്തിപുരം വയൽ ഉഷസ്സിൽ ധന്യ (15) നിര്യാതയായി. പിതാവ്: പി. വിജയമോഹൻ. മാതാവ്: വി. ഉഷാഭായ്. സഹോദരി: പാർവതി.