നന്തി ബസാർ: ചിങ്ങപുരത്തെ പാറേമ്മൽ താമസിക്കുന്ന മുണ്ടിയൻറവിട ബാലകൃഷ്ണൻ (65) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: രാജേഷ്, രാഗേഷ് (ഇരുവരും കുവൈത്ത്), രജില. മരുമക്കൾ: പാർഥസാരഥി (കീഴൽ), വിജിന, വിദ്യ. സഹോദരങ്ങൾ: ശശി, സുധീന്ദ്രൻ, വിനീഷ് (മസ്കത്ത്).