രാമനാട്ടുകര: ചേലേമ്പ്ര സ്പിന്നിങ് മില്ലിന് സമീപം പൊറ്റമ്മൽ ബാലകൃഷ്ണൻ (77) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: അനൂപ്, അനുശ്രീ, അനുഷ.
മരുമക്കൾ: സി. ഷിജു (സി.പി.എം ഫറോക്ക് ഏരിയ കമ്മിറ്റി അംഗം), രേഷ്ന രാജ്, പരേതനായ കെ. അനൂപ് (പെരിങ്ങാവ്). സഹോദരി: ജാനകി.