തിക്കോടി: പള്ളിക്കരയിലെ വിമുക്ത ഭടൻ പുതിയോട്ടിൽ കുഞ്ഞിരാമൻ (66) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: അമൃത, അനുശ്രീ. മരുമക്കൾ: അഖിലേഷ് (സി.ആർ.പി.എഫ്), നിമേഷ് (കെ.എസ്.ആർ.ടി.സി). സഹോദരങ്ങൾ: പരേതരായ കല്യാണി, നാരായണി, മാളു.