മുക്കം: ചെറുവാടി കുറ്റിക്കാട്ടുകുന്നത്ത് കുമാരൻ (57) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: സുഗേഷ്, സുജേഷ്, കാർത്തിക. മരുമകൾ: അപർണ.