പേരാമ്പ്ര: കൂത്താളി രണ്ടേയാറിലെ പുതിയോട്ടില്‍ ബാലകൃഷ്ണന്റെ മകന് ഷൈജു (42) നിര്യാതനായി. മാതാവ്: സാവിത്രി. സഹോദരി: തുഷാര.