മേപ്പയൂർ: കീഴ്പയ്യൂർ കീഴ്പ്പോട്ട് അൽഹുദ അമ്മദിന്റെ മകൻ മുനവ്വറലി (29) നിര്യാതനായി. യു.എ.ഇ കീഴ്പയ്യൂർ മഹല്ല് കമ്മിറ്റി അംഗവും മത രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യവുമായിരുന്നു. മാതാവ്: റസിയ (മണിയൂർ). ഭാര്യ: ഫാത്തിമ. മകൻ: അബാൻ അലി (9 മാസം). സഹോദരങ്ങൾ: ഫസലുറഹ്മാൻ, റസാന, പരേതനായ ശരീഫ്.