ചാലപ്പുറം: സായിബാബ കോളനിയിൽ പരേതനായ കുഞ്ഞിരാമന്റെയും യശോദയുടെയും മകൻ പൂങ്ങോട്ടിൽ ബാബു (63) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: നീതു, വൈശാഖ്. മരുമകൻ: സജീഷ്.