പേരാമ്പ്ര: ചേനോളിയിലെ തയ്യുള്ളപറമ്പിൽ കാർത്യായനി അമ്മ (76) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ നമ്പ്യാർ. മക്കൾ: സത്യൻ, സുന്ദരൻ, ശോഭന, മരുമക്കൾ: രമണി (പുത്തഞ്ചേരി), സതി (ചേനായി), പരേതനായ രാഘവൻ (നടുവണ്ണൂർ). സഹോദരി: യശോദ അമ്മ.