തോട്ടുമുക്കം: ചക്കനാനി സെബാസ്റ്റ്യൻ (ദേവസ്യ -74) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കൾ: ഷൈനി, ഷൈജ, നിഷ, മരുമക്കൾ: ഷിബി പുത്തൻപുരക്കൽ, സെബാസ്റ്റ്യൻ ചുരുളിയിൽ, ബിജു കുളപ്പുള്ളിയിൽ. സംസ്കാരം വെള്ളി രാവിലെ 9ന് തോട്ടുമുക്കം സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.