കുന്ദമംഗലം: പെരുവഴിക്കടവ് ഒറ്റപ്പിലാക്കിൽ അഷ്ടാംഗദൻ (60) നിര്യാതനായി. ഭാര്യ: ബീന. മകൻ: ശ്രീരാഗ്. സഹോദരങ്ങൾ: ഗുരുദേവദാസ്, ബാബു ,ദേവകി, ചന്ദ്രമതി, കമല, സുശീല, അംബിക, രമണി. സംസ്കാരം വെള്ളി ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.