കുറ്റ്യാടി: നരിക്കൂട്ടുംചാൽ കൂരാറേമ്മൽ ചിരുതാമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ വടക്കയിൽ കണാരൻ. മക്കൾ: കുഞ്ഞിരാമൻ, അശോകൻ, മാധവി, കമല, സുലോചന, ഉഷ, പരേതരായ നാണു, രാജൻ. മരുമക്കൾ: കുമാരൻ, രാജൻ, അശോകൻ, പരേതനായ കണാരൻ.