തൊട്ടിൽപാലം: ദേവർകോവിലിലെ ഒറുവയിൽ കല്യാണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: ചന്ദ്രി, രവീന്ദ്രൻ (കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് ഭാരവാഹി, പ്രസിഡന്റ് കെ.എസ്.എസ്.പി.എ നാദാപുരം), ചന്ദ്രൻ, ശശി. മരുമക്കൾ: വിനീത, ജിജി, ബിന്ദു, പരേതനായ സി.വി. കൃഷ്ണൻ കടമേരി.