താമരശ്ശേരി: റിട്ട. വിൽപന നികുതി ഉദ്യോഗസ്ഥൻ, ‘പ്രശാന്തം’ നീലഞ്ചേരി സദാനന്ദൻ നായർ (77) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: പ്രശോഭ് (ദുബൈ), പ്രശാന്ത്. മരുമക്കൾ: ജ്യോതിലക്ഷ്മി (ബാലുശ്ശേരി), ശ്രുതി കാരയാട് (അധ്യാപിക, ജി.എൽ.പി. സ്കൂൾ, കോരങ്ങാട്). സഹോദരങ്ങൾ: കൃഷ്ണൻകുട്ടി നായർ, ചന്ദ്രശേഖരൻ നായർ, രാജൻ നായർ, വിലാസിനി, പരേതരായ ദാമോദരൻ നായർ, മീനാക്ഷി അമ്മ, പത്മാവതി അമ്മ. സഞ്ചയനം ബുധനാഴ്ച.