ഫറോക്ക്: പുറ്റെക്കാട് ഇളയിടത്ത് കുന്നിൽ മേലാട്ട് വൈതക്കാട്ട് ഗോപാലൻ (81) നിര്യാതനായി. സഹോദരങ്ങൾ: ജാനകി (കോടമ്പുഴ), ദേവകി (ബേബി), പരേതരായ കുട്ടൻ, ശിവദാസൻ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.