കൊയിലാണ്ടി: ചേലിയ ചെറുവക്കാട്ട് ദേവി അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ താണൂറ അപ്പു നായർ. മക്കൾ: സദാശിവൻ (ബംഗളൂരു), ശശിധരൻ, ഗൗരി. മരുമക്കൾ: ഭാരതി, പ്രജിത. സഹോദരങ്ങൾ: ഗംഗാധരൻ നായർ, പാർവതി അമ്മ, പരേതരായ അപ്പു നായർ, മാധവൻ നായർ, ഗോപാലൻ നായർ, ശങ്കരൻ നായർ.