ഫറോക്ക്: പെരുമുഖം മുതുവാട്ടു പാറപള്ളിക്ക് സമീപം താമസിക്കുന്ന ചന്ത്രൻതൊടി മരക്കാർ (82) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: ജിഷ്റ, ബുഷ്റ. മരുമക്കൾ: അബ്ദുല്ല ഹാറൂൺ (സേലം), യുസുഫ് (ചേളാരി).