വടകര: എളമ്പിലാട് കരിയാത്താൻ കണ്ടി മാണി (75) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: ദേവി, ഗീത, റീന, സുജി, സുനീഷ്. മരുമക്കൾ: അശോകൻ (ഇല്ലത്ത് മണിയൂർ), ജയരാജ് (ധർമടം), അശോകൻ (തിക്കോടി), ബിജിഷ.