കൂരാച്ചുണ്ട്: നരിനടയിലെ തെക്കന്നാട്ട് നാരായണൻ നായർ (86) നിര്യാതനായി. ഭാര്യ: സരസ്വതിയമ്മ. മക്കൾ: വിശ്വനാഥൻ, സതികുമാർ, പരേതനായ ഹരികുമാർ. മരുമക്കൾ: ഉഷ, രാധ, ശശികല.