കണ്ണാടിപൊയിൽ: ആദ്യ കാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ പാടവീട്ടിൽ പൊയിൽ ശേഖരൻ നായർ (95) നന്മണ്ട 13 ആലിൻചുവട്ടിൽ തെക്കുംപറമ്പത്ത് വീട്ടിൽ നിര്യാതനായി. ഭാര്യ: പരേതയായ പത്മാക്ഷി അമ്മ. മക്കൾ: തങ്ക, സുധ, പരേതനായ വേണു. മരുമക്കൾ: ബാലൻ നായർ (നന്മണ്ട 13), കുട്ടികൃഷ്ണൻ നായർ (ഉള്ളിയേരി), അനിത (കണ്ണാടിപൊയിൽ). സഞ്ചയനം ബുധൻ.