താമരശ്ശേരി: തച്ചംപൊയിൽ നെരോംപാറമ്മൽ താമസിക്കുന്ന ചുണ്ടക്കുന്നുമ്മൽ നാസറിന്റെ ഭാര്യ റംല (41) നിര്യാതയായി. തെയ്യപ്പാറ മുഹമ്മദ് - ഖദീജ ദമ്പതികളുടെ മകളാണ്. മക്കൾ: ഷെഹറ ഷെബിൻ, സെറിൽ ഫാറൂഖ്, സിനാൻ. മരുമകൻ: ലിജാസ്.