വടകര: മാക്കൂൽ പീടിക ദിനേശ് ബീഡി കമ്പനിക്ക് സമീപം വെളുത്ത പറമ്പത്ത് താമസിക്കുന്ന കുറ്റിയിൽ കരീം (65) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: അർഷാദ്, അജിനാസ്, ജസീല.