തടമ്പാട്ടുതാഴം: കുറുന്തലയില്‍ പരേതനായ അബൂബക്കറിന്റെ ഭാര്യ പാത്തുമ്മബി (78) നിര്യാതയായി. മക്കള്‍: അലി കോയ, നൗഷാദ്, സൗദാബി, ഷരീഫ, സീനത്ത്. മരുമക്കള്‍: ഷൈനിജ, ഷാനിബ.