കൊടുവള്ളി: വാവാട് ഇരുമോത്ത് പുൽക്കുഴിയിൽ കണ്ടാലമ്മൽ അബ്ദുറഹിമാൻ കോയ തങ്ങൾ(57) നിര്യാതനായി. തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു. ഭാര്യ: മൈമൂന. മക്കൾ: റംസീന, റംഷാദ്, റബീന, മുബശ്ശിറ, മുനവ്വിർ. മരുമക്കൾ: ഫൈസൽ മലോറം, മുഹമ്മദ് സ്വാദിഖ് തങ്ങൾ പന്നൂർ, ഷംസീർ കോരങ്ങാട്, ഷബ്ന പി.സി മുക്ക്.