ഇയ്യാട്: മുനീർ ബേക്കറി ഉടമ കൊളപ്പുറത്ത് മുഹമ്മദ് (അഹ്മദ്-75) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മുനീർ (ഖത്തർ), സിറാജ് (മുനീർ ബേക്കറി നന്മണ്ട), ഷമീർ, സബീറ. മരുമക്കൾ: നാസർ (വള്ളിയോത്ത്), ഷമീന (നന്മണ്ട), നഫ്ല (കൊളത്തൂർ), ജാസിറ മുന്ന (അന്നശ്ശേരി).