ചേളന്നൂർ: കുമാരസ്വാമി-ചെലപ്രം റോഡിൽ കണ്ടച്ചാംവീട്ടിൽ ശ്രീപുരിയിൽ പരേതനായ ചമ്പോളി കൃഷ്ണൻ നായരുടെ ഭാര്യ നടുത്തലത്ത് കമലാക്ഷിയമ്മ (86) നിര്യാതയായി. പൊന്മന അയ്യപ്പക്ഷേത്രം ഊരാളൻ. മക്കൾ: രാധാകൃഷ്ണൻ (റിട്ട. പി.ഡബ്ല്യു.ഡി), ദിവാകരൻ തടമ്പാട്ടുതാഴം പെട്രോൾ പമ്പ്), അംബിക. മരുമക്കൾ: ഉണ്ണിമാധവൻ നായർ (നടുല്ലൂർ), ഉഷ (പുല്ലാളൂർ), ശ്രീജ (രാം പൊയിൽ). സഞ്ചയനം ഞായറാഴ്ച.