നാദാപുരം: ജാതിയേരിയിലെ പരേതനായ അന്തമ്പാടി കുഞ്ഞബ്ദുല്ല ഹാജിയുടെ ഭാര്യ കുഞ്ഞാമി (85) നിര്യാതയായി. മക്കൾ: ബിയ്യാത്തു, അബൂബക്കർ, നബീസു, ഉസ്മാൻ, ഇസ്മായിൽ (അജ്മാൻ), സുലൈഖ, മഹമൂദ് (ദുബൈ). മരുമക്കൾ: അസീസ്, അയിശു, സാറ, റംല, സി.കെ. സമീറ, പരേതരായ പി.വി. മൊയ്തു, കാഞ്ഞരോൽ സൂപ്പി. സഹോദരൻമാർ: പരേതരായ ഉസൈൻ, മൊയ്തു.