ചളിക്കോട്: ഈർമാൻ കണ്ടിയിൽ ഇ.കെ. മുഹമ്മദ് (66) നിര്യാതനായി. ഭാര്യ: ശരീഫ (തൊണ്ടിയിൽ താഴെ, കാട്ടിലപീടിക). സഹോദരങ്ങൾ: സൈദൂട്ടി, അബു, ഹുസൈൻ, മജീദ്, പരേതനായ മൊയ്തീൻ.