മണക്കടവ്: മൂന്നാംതൊടി പരേതനായ ഉണ്ണീരിക്കുട്ടിയുടെ ഭാര്യ ചിന്ന (90) നിര്യാതയായി. മക്കൾ: ശിവദാസൻ, സുകുമാരൻ, സുരേഷ്, പരേതയായ തങ്കമ്മു, ദേവി, രതി, രമ. മരുമക്കൾ: പ്രേമ, അമ്പിളി, പ്രജിഷ, കുട്ടായി, പരേതനായ ഗംഗാധരൻ, രതീഷ്, സുധാകരൻ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.