മാവൂര്‍: അരയങ്കോട് കോപ്പിലാക്കല്‍ മുഹമ്മദിന്റെ മകന് അബ്ദുല്‍ ലത്വീഫ് (54) നിര്യാതനായി. മാതാവ്: സൈനബ. ഭാര്യ: സല്‍മ താത്തൂര്‍. മക്കള്‍: ഫാത്വിമ സഹ്ല, ഫാത്വിമ സുഹൈല, മുഹമ്മദ് സിനാന്. മരുമക്കള്‍: റിയാസ് കാരശ്ശേരി, ഫൈസല്‍ മായനാട്.