കാട്ടിലപ്പീടിക: പരേതനായ യു.കെ. അബൂബക്കറിന്റെയും മഠത്തിൽ കുഞ്ഞയിഷയുടെയും മകൻ ചെമ്മങ്കണ്ടി യു.കെ. ലത്തീഫ് (68) നിര്യാതനായി. ഭാര്യ: നാറാണത്ത് സാബിറ. മക്കൾ: ഷിബിലി, പരേതനായ ഷബിൻ, ശാഹിൻ, ഷാനിബ, ആയിഷ. മരുമക്കൾ: വഹാബ് പുതിയങ്ങാടി (ജിദ്ദ), മുഹമ്മദ് ഷാ നന്തി (കുവൈത്ത്), റുബീന, നിബില. സഹോദരങ്ങൾ: റസിയ, മുഹമ്മദ് (മമ്മത്തു), ഷെരീഫ്, വഹീദ, ഷഹീദ.