കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഇര്‍ഷാദ് പള്ളിക്കുസമീപം ശിഫാസില് താമസിക്കുന്ന കൊയിലാണ്ടി മരക്കാര്‍ കണ്ടി കോയോട്ടി (85) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി. മക്കള്‍: നഫീസ, മൊയ്തിന് (ബഹ്റൈന്‍), അബൂബക്കര്‍, ആയിശ. മരുമക്കള്‍: അവറാന് മാത്തറ, സലാം പന്നിയങ്കര, സീനത്ത്, ജംഷീന.