മുക്കം: കാരമുല കളരികണ്ടി കുന്നുമ്മൽ ശാന്ത (77) നിര്യാതയായി. ഭർത്താവ്: പരേതനായ ചോയിക്കുട്ടി. മക്കൾ: ഷാജി (ജി.എൽ.പി സ്ക്കൂൾ ചരൽകുത്ത്, മഞ്ചേരി), സുരേഷ്, സുമേഷ്. മരുമക്കൾ: സോന, സന്ധ്യ, ബീന. സംസ്കാരം ബുധനാഴ്ച പകൽ 12ന് വീട്ടുവളപ്പിൽ.