കൊയിലാണ്ടി: മാണിക്യലത്ത് ഹരിദാസൻ (76) നിര്യാതനായി. ഭാര്യ: സചി രമ. മക്കൾ: അനുരഞ്ജ്, ശ്രീജിത്ത്. മരുമക്കൾ: ബബിഷ, അശ്വതി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന്.