മേപ്പയൂർ: പാഞ്ചേരി നാരായണൻ നായർ (75) നിര്യാതനായി. മക്കൾ: പ്രമോദ്, പ്രവീഷ്, സിന്ധു. മരുമക്കൾ: ചന്ദ്രൻ (ഇന്ത്യൻ കോഫി ഹൗസ്), ശ്രീഷ, സുബിന. സഹോദരങ്ങൾ: ഗോവിന്ദൻ നായർ, പരേതരായ കുഞ്ഞികൃഷ്ണൻ നായർ, ദാമോദരൻ നായർ, ജാനു അമ്മ.