പേരാമ്പ്ര: കടിയങ്ങാട് മഹിമ നഗർ കൃഷ്ണ കൃപയിൽ സി.പി. ദാമോദരൻ നായർ (ബാവ-75) നിര്യാതനായി. ഭാര്യ: കെ.പി. പത്മിനി (മുൻ വാർഡ് അംഗം ചങ്ങാരോത്ത് ഗ്രാമപഞ്ചായത്ത്). മക്കൾ: കൃഷ്ണരാജ്, ഡോളി കൃഷ്ണ. മരുമക്കൾ: അഡ്വ. മധുസൂദനൻ (കോഴിക്കോട്), രഖില.